മുജാഹിദ് പ്രവർത്തകരെ ആക്രമിച്ച സംഭവം: പി.ഡി.പി പ്രതിഷേധം ഇന്ന്

ആലുവ: പറവൂർ മുത്തകുന്നത്ത് മുജാഹിദ് പ്രവർത്തകരെ ആക്രമിച്ചവരെ അറസ്‌റ്റ് ചെയ്യണമെന്നും ആക്രമികളെ സംരക്ഷിക്കുന്ന പൊലീസ് നിലപാടിൽ പ്രതിഷേധിച്ചും പി.ഡി.പി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ട് നാലിന് ആലുവയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്ന് ജില്ല സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.