എട്ടുനോമ്പും പിറവിത്തിരുനാളും

കൂത്താട്ടുകുളം: ടൗണ്‍ കപ്പേളയില്‍ എട്ടുനോമ്പും കന്യകാമറിയത്തി‍​െൻറ പിറവിത്തിരുനാളും 31 മുതല്‍ സെപ്റ്റംബർ എട്ടുവരെ ആഘോഷിക്കും. 31ന് കുര്‍ബാന- ജപമാല പ്രദക്ഷിണം, ലദീഞ്ഞ് എന്നിവ നടക്കും. 6.15ന് കൊടിയേറ്റ്. സെപ്റ്റംബർ എട്ടിന് വൈകീട്ട് അഞ്ചിന് തിരുന്നാള്‍ കുര്‍ബാന, ലദീഞ്ഞ് -ആശീര്‍വാദം എന്നിവ നടക്കുമെന്ന് ഫാ. ജയിംസ്‌ വെണ്ണായിപ്പിള്ളില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.