വാഴയിലയില്‍ സദ്യ കഴിച്ച്​ ജാവേദ്​ക്കർ

കാക്കനാട്: വാഴയിലയില്‍ കേരളത്തി​െൻറ സ്വന്തം സദ്യ കഴിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ആലുവയില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേ വെണ്ണലയില്‍ ഡോ. അംബേദ്കര്‍ റോഡില്‍ പട്ടികജാതി മോര്‍ച്ച തൃക്കാക്കര മണ്ഡലം പ്രസിഡൻറ് ടി.സി. അനില്‍കുമാറി​െൻറ വീട്ടിലാണ് വിരുന്നൊരുക്കിയത്. കേരളീയവിഭവങ്ങൾ ഏറെ ആസ്വദിച്ച് കഴിച്ച മന്ത്രി പാചകത്തെ ഏറെ പ്രശംസിച്ചു. മന്ത്രിയെ ബി.ജെ.പി മണ്ഡലം പ്രസിഡൻറ് എസ്. സജിയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.