സ്​റ്റാർട്ടപ്പ് ലീഗ്

എടത്തല: മില്യൻ മൈൻഡ്സ് കമ്പനിയുടെ ആഭിമുഖ്യത്തിൽ എടത്തല കെ.എം.ഇ.എ എൻജിനീയറിങ് കോളജിൽ ബിസിനസ് സംരംഭകത്വം 'സ്റ്റാർട്ടപ് ലീഗ് ' വ്യാഴാഴ്ച നടക്കും. യുവ സംരംഭകരാകാൻ താൽപര്യമുള്ള എല്ലാ ബിരുദധാരികൾക്കും അവരുടെ ആശയങ്ങൾ പങ്കുവെക്കാൻ സാധിക്കും. ബുധനാഴ്ചക്ക് മുമ്പ് കോളജ് വെബ്സൈറ്റായ www.KMEAcollege.ac.in പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: -9809139262, 8281541040.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.