'ട്വിൻ വിൻ' ഓണം ഓഫറുമായി സാംസങ്​

കൊച്ചി: മൊബൈൽ ഫോൺ കമ്പനിയായ സാംസങ് ഓണത്തിന് ട്വിൻ വിൻ ഓഫർ പ്രഖ്യാപിച്ചു. ഡിസ്കൗണ്ടും ദീർഘിപ്പിച്ച വാറൻറയും ഫിനാൻസുമാണ് ഒാഫറിലൂടെ നൽകുന്നത്. ഉപഭോക്താക്കൾക്ക് ട്രിപ്പിൾ സീറോ ഫിനാൻസ് ഓഫറിലൂടെ ഉൽപന്നങ്ങൾ വാങ്ങാം. സീറോ ഡൗൺ പേയ്മ​െൻറ്, പലിശരഹിത ഇ.എം.ഐ, സീറോ േപ്രാസസിങ് ഫീ എന്നതാണ് ട്രിപ്പിൾ സീറോ ഓഫർ. ഇതോടൊപ്പം ദീർഘിപ്പിച്ച വാറൻറിയിൽ 65 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും. ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ അഞ്ചുവരെ െതരഞ്ഞെടുത്ത സാംസങ് ഫോണുകൾക്ക് ട്വിൻ വിൻ ഓഫർ ലഭിക്കുമെന്ന് സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ് മൊബൈൽ ബിസിനസ് വൈസ് പ്രസിഡൻറ് രാജു പുല്ലൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.