ബിരുദാനന്തര ബിരുദം: മഹാരാജാസില്‍ ഒഴിവ്

കൊച്ചി: മഹാരാജാസ് കോളജില്‍ ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അറബിക്, സംസ്‌കൃതം പഠന വകുപ്പുകളില്‍ ഏതാനും സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ കോളജ് ഓഫിസില്‍നിന്ന് ലഭിക്കുന്ന അപേക്ഷഫോറം ആഗസ്റ്റ് 25ന് വൈകീട്ട് നാലിനുമുമ്പ് പൂരിപ്പിച്ചുനല്‍കണം. മുമ്പ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.