പൂർവവിദ്യാർഥി സംഗമവും അധ്യാപകർക്ക് ആദരവും

മൂവാറ്റുപുഴ: മേക്കടമ്പ് ഗവ. എല്‍.പി സ്‌കൂളില്‍ പൂര്‍വവിദ്യാർഥി സംഗമവും മുന്‍കാല അധ്യാപകരെ ആദരിക്കലും സംഘടിപ്പിച്ചു. 'ഓര്‍മക്കൂട്ട്-2017' പരിപാടി പഞ്ചായത്ത് പ്രസിഡൻറ് ലീല ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബാബു വെളിയത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഷീല മത്തായി, പ്രധാനാധ്യാപിക സി.കെ. നബീസ, എം.എ. എൽദോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.