ജോബി മാത്യുവിനെ തടഞ്ഞത്​ പ്രതി​ഷേധാർഹം ^സ്​പോർട്​സ്​ കൗൺസിൽ

ജോബി മാത്യുവിനെ തടഞ്ഞത് പ്രതിഷേധാർഹം -സ്പോർട്സ് കൗൺസിൽ കൊച്ചി: ഡ്വാർഫ് ഒളിമ്പിക്സിൽ സ്വർണമെഡൽ നേടിയ ജോബി മാത്യുവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തടഞ്ഞത് പ്രതിഷേധാർഹമാണെന്ന് ജില്ല സ്പോർട്സ് കൗൺസിൽ. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കൗൺസിലി​െൻറ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിനുേശഷമാണ് തെറ്റായ ദിശയിൽ സഞ്ചരിെച്ചന്നാരോപിച്ച് കാർ തടഞ്ഞത്. സ്വർണം ഉൾപ്പെടെ അഞ്ച് മെഡലുകൾ നേടിയ അദ്ദേഹത്തെ തടഞ്ഞുനിർത്തിയ വിമാനത്താവള അധികൃതരുടെ നടപടി നിരുത്തരവാദപരമാണെന്നും കൗൺസിൽ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.