ശാസ്​ത്രാവബോധ സംഗമം

കൊച്ചി: ശാസ്ത്രരംഗം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ശാസ്ത്രാവേബാധ സംഗമം എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിക്കുന്നു. കൊച്ചി സർവകലാശാലയുടെ മറൈൻ സയൻസ് വിഭാഗത്തിൽ ശനിയാഴ്ച രാവിലെ 10.30ന് നടക്കുന്ന കൂട്ടായ്മയിൽ ശാസ്ത്ര-സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ പെങ്കടുക്കും. ഡോ. യശ്പാൽ, ഡോ. ഭാർഗവ അനുസ്മരണവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.