കാലടി: തൃക്കണിക്കാവ് ജവഹർ വായനശാല ബാലവേദിയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിൽ മരണപ്പെട്ട കുട്ടികൾക്ക് ആദരാഞ്ജലി അർപ്പിച്ച് കൂട്ടായ്മ സംഘടിപ്പിച്ചു. ലൈബ്രറി സെക്രട്ടറി ലിേൻറാ പി. ആൻറു ഉദ്ഘാടനം ചെയ്തു. ജോ. സെക്രട്ടറി റോബിൻ കുര്യൻ അധ്യക്ഷത വഹിച്ചു. സെയിൽ ടാക്സ് ഓഫിസർ ബാബു പുത്തൻപുരയിൽ, സി.കെ. ഗോപകുമാർ, മോഹൻദാസ്, ലൈബ്രറി വൈസ് പ്രസിഡൻറ് ഡോൺ കെ. ദേവസി, കെ.ഡി. ആൻറണി, റിൻറ ചെറിയാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.