ഓണക്കിറ്റ് വിതരണം

കാലടി: ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ശ്രീമൂലനഗരം കമ്മിറ്റി നിർമാണ തൊഴിലാളികൾക്ക് നിർമാേണാപകരണ കിറ്റും ഓണക്കിറ്റും വിതരണം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എൻ. ഉണ്ണികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സാജു മേക്കോടൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വി.വി. സെബാസ്റ്റ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.സി. മാർട്ടിൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ലിേൻറാ പി. ആൻറു, പി.കെ. സിറാജ്, കെ.എ. ജോണി, എ.എം. ഷംസുദ്ദീൻ, വർഗീസ് അരീക്കൽ, മഞ്ജു നവാസ്, ഷാജു പല്ലൻ, റഷീദ് പി.എം, ഷെജീർ എന്നിവർ സംസാരിച്ചു. EK KLDY 51-- ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ശ്രീമൂലനഗരം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർമാേണാപകരണ കിറ്റും ഓണക്കിറ്റും വിതരണം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.