റോ^റോ സർവിസ്​ തുടങ്ങാത്തതിൽ പ്രതിഷേധം

റോ-റോ സർവിസ് തുടങ്ങാത്തതിൽ പ്രതിഷേധം കൊച്ചി: റോ-റോ ജങ്കാറി​െൻറയും െജട്ടിയുടെയും നിർമാണം പൂർത്തീകരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ജങ്കാർ സർവിസ് ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ധർണ സംഘടിപ്പിക്കുന്നു. കോർപറേഷൻ ഒാഫിസിന് മുന്നിൽ ഇൗമാസം 26ന് രാവിലെ 10.30 ന് ഫോർട്ട് വൈപ്പിൻ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ജനകീയ പ്രതിഷേധം. പരിപാടികൾ ഇന്ന് എറണാകുളം ഭാരത് ഹോട്ടൽ: യുക്തിവാദി എം.സി. ജോസഫ് അവാർഡ്ദാനം, ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ- വൈകു. 3.30 എറണാകുളം പബ്ലിക് ൈലബ്രറി: സ്വകാര്യതയും മൗലികാവകാശവും സംവാദപരമ്പര- വൈകു.5.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.