മൈജി- മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്​​ ഉദ്ഘാടനം

കൊച്ചി: മൈജി- മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബി​െൻറ 50-ാമത്തെ ഷോറും ശനിയാഴ്ച പ​െൻറാ മേനകയില്‍ മേയര്‍ സൗമിനി ജയിന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര നടി മിയ ജോർജ് മുഖ്യാതിഥിയാകും. പ​െൻറാ മേനകയിലെ ഏറ്റവും വലിയ ഷോറൂമാണ് പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് മൈജി- മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ് സംസ്ഥാന മേധാവി മുഹമ്മദ് ജയ്‌സല്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.