കൊച്ചി: ഗിരിനഗർ സെക്ഷൻ പരിധിയിൽ കർഷക റോഡ്, സൗത്ത് റെയിൽവേ സ്േറ്റഷൻ ഈസ്റ്റ് എൻട്രി, സലീം രാജൻ റോഡിൽ സെൻറ് സെബാസ്റ്റ്യൻ ചർച്ച് പരിസരം, എൽ.ഐ.ജി.എം.ഐ.ജി എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . കോളജ് സെക്ഷൻ പരിധിയിൽ എം.ജി റോഡിൽ കരിമ്പറ്റ മുതൽ കോട്ടക്കൽ വരെ, മനിക്കിരി റോഡ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ . തൃക്കാക്കര സെക്ഷൻ പരിധിയിൽ ഐ.എം.ജി സൈനികആശ്രമം, കുഴിക്കാട്ടുമൂല, സെൻട്രൽ സ്കൂൾ, ലോയൽ സിഗ്നേച്ചർ ഫ്ലാറ്റ് പരിസരം, കുസുമഗിരി, പ്രതിഭ ലേഔട്ട്, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരം എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ 5.30 വരെ . ഇടപ്പള്ളി സെക്ഷൻ പരിധിയിൽ രാജീവ് നഗർ പരിസരത്ത് രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.