പരിപാടികൾ ഇന്ന്​

ചാവറ കൾചറൽ സ​െൻറർ: പോക്സോ നിയമത്തെക്കുറിച്ച് ഏകദിന സെമിനാർ -രാവിലെ 10.00 ഹൈകോടതി ജങ്ഷൻ വഞ്ചി സ്ക്വയർ: പശുവി​െൻറ പേരിലുള്ള നരനായാട്ടിനെതിരെ കേരള സംസ്ഥാന ജനകീയ പ്രതിരോധസമിതിയുടെ 'മനുഷ്യ സംഗമം' -രാവിലെ 10.00 കച്ചേരിപ്പടി കെൽട്രോൺ അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ സ്റ്റഡി സ​െൻറർ (അനക്സ്): എറണാകുളത്തെ വിദ്യാനികേതൻ കോളജിൽ വിദ്യാർഥികൾക്ക് സൗജന്യ ജി.എസ്.ടി സെമിനാർ -രാവിലെ 10.00 എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം: യുക്തിവാദി എം.സി. ജോസഫ് പുരസ്കാരം എം.കെ. സാനുവിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു -വൈകു.4.00 എറണാകുളം രാജേന്ദ്ര മൈതാനി: പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് ഫെഡറേഷൻ ഒാഫ് ഇന്ത്യ ദേശീയ സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു.5.30 'നമുക്ക് ജാതിയില്ല' വിളംബരം ശതാബ്ദി സെമിനാർ കൊച്ചി: കേരള എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുവി​െൻറ 'നമുക്ക് ജാതിയില്ല' വിളംബരത്തി​െൻറ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടന്ന സെമിനാർ മുൻ എം.പി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പ്രഫ. മ്യൂസ് മേരി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് കെ.എ. അൻവർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, ജില്ല സെക്രട്ടറി കെ.കെ. സുനിൽകുമാർ, കല-കായിക സമിതി കൺവീനർ എം.എസ്. അരുൺഘോഷ് എന്നിവർ സംസാരിച്ചു. ec6 p rajeev കേരള എൻ.ജി.ഒ യൂനിയൻ സംഘടിപ്പിച്ച 'നമുക്ക് ജാതിയില്ല' വിളംബര ശതാബ്ദി സെമിനാർ മുൻ എം.പി പി. രാജീവ് ഉദ്ഘാടനംചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.