സുൽഫത്ത് ഇസ്മായിൽ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ

കളമശ്ശേരി: നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സ്ഥാനത്തേക്ക് 36-ാം വാർഡ് കൗൺസിലർ സുൽഫത്ത് ഇസ്മായിലിനെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ബിന്ദു മനോഹരനെയാണ് പരാജയപ്പെടുത്തിയത്. നിലവിലെ ചെയർപേഴ്സൻ വിമോൾ വർഗീസ് രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.