ബി.പി.എ ഫലം

തിരുവനന്തപുരം: ഏപ്രിലില്‍ നടത്തിയ ബി.പി.എ മേഴ്‌സി ചാന്‍സ് (ആന്വല്‍ സ്‌കീം) പരീക്ഷയുടെ ഫലം www.keralauniversity.ac.in) വെബ്‌സൈറ്റില്‍ ലഭിക്കും. ബി.എഡ് സ്‌പെഷല്‍ എജുക്കേഷന്‍ പരീക്ഷ സെപ്റ്റംബര്‍ 14-ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.എഡ് സ്‌പെഷല്‍ എജുക്കേഷന്‍ (2015 സ്‌കീം) (റെഗുലര്‍)(2015-17 ബാച്ച്), സെപ്റ്റംബര്‍ 15-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.എഡ് സ്‌പെഷല്‍ എജുക്കേഷന്‍ (2015 സ്‌കീം) (െറഗുലര്‍/ ഇംപ്രൂവ്‌മ​െൻറ്/സപ്ലിമ​െൻററി) (2016-18 ബാച്ച്) പരീക്ഷക്കും പിഴകൂടാതെ ആഗസ്റ്റ് 18 (50 രൂപ പിഴയോടെ ആഗസ്റ്റ് 21, 125 രൂപ പിഴയോടെ ആഗസ്റ്റ് 23) വരെ ഫീസടച്ച് ഓഫ്‌ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.