ഒന്നാംവര്‍ഷം (ത്രിവത്സരം), മൂന്നാംവര്‍ഷം (പഞ്ചവത്സരം) (പുതിയ സ്‌കീം -1998 അഡ്മിഷന്‍) ആൻഡ് ഒന്നാംവര്‍ഷം (ത്രിവത്സരം) (പഴയ സ്‌കീം -1998-ന് മുമ്പുള്ള അഡ്മിഷൻ) (മേഴ്‌സി ചാന്‍സ്) ഏപ്രില്‍ 2017 എൽഎല്‍.ബി വാര്‍ഷികപരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബര്‍ 28 വരെ അപേക്ഷിക്കാം. റേഷന്‍കാര്‍ഡും അതിെൻറ പകര്‍പ്പും ഹാജരാക്കണം പെന്‍ഷന്‍ വാങ്ങുന്നവര്‍ റേഷന്‍കാര്‍ഡും അതിെൻറ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലവും പെന്‍ഷന്‍ സെക്ഷനില്‍ ആഗസ്റ്റ് 20-ന് മുമ്പ് ഹാജരാക്കണം. സത്യവാങ്മൂലത്തിെൻറ മാതൃക വെബ്‌സൈറ്റില്‍ (www.kufinance.info) ലഭിക്കും. ബി.കോം ഫലം ജൂണില്‍ നടത്തിയ മൂന്നാംവര്‍ഷ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആന്വല്‍ സ്‌കീം -ത്രീ മെയിന്‍) (െറഗുലര്‍, സപ്ലിമെൻററി) പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ 11 വരെ അപേക്ഷിക്കാം. ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ സപ്ലിമെൻററി ഫലം 2016 ഒക്‌ടോബറില്‍ നടത്തിയ വിദൂര വിദ്യാഭ്യാസവിഭാഗം 2016 ഒക്‌ടോബറില്‍ നടത്തിയ ഒന്നാംവര്‍ഷ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/ ബി.സി.എ ഓണ്‍ലൈന്‍ സപ്ലിമെൻററി (പുതിയ സ്‌കീം) പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബര്‍ 28വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.