കൊച്ചി: കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെപ്ലെ മാനേജ്മെൻറ് ഇന്ത്യയുടെ ഏക കേരള ചാപ്റ്റർ ലണ്ടൻ കോളജ് ബിസിനസ് ആൻഡ് ഫിനാൻസിൽ (എൽ.സി.ബി.എഫ്) പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർഥികൾക്ക് േലാജിസ്റ്റിക്സ് മേഖലയിൽ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പ്രവേശനം ആരംഭിച്ചു. കോൺെഫഡറേഷൻ ഒാഫ് ഇന്ത്യൻ ഇൻഡസ്ട്രിയിൽ അംഗമായ എൽ.സി.ബി.എഫ് ഇൻസ്റ്റിറ്റ്യൂട്ട് േലാജിസ്റ്റിക്സിെൻറ ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രമാണ്. പ്ലസ് ടു ആണ് ഡിഗ്രി കോഴ്സുകൾക്ക് യോഗ്യത. ബിരുദമുള്ളവർക്ക് പി.ജി ഡിപ്ലോമ, എം.ബി.എ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ ഉണ്ട്. ഫോൺ: 8129 999536/35/33/32.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.