വൈദ്യുതി മുടങ്ങും

ആലുവ: എടത്തല സെക്ഷന് കീഴിലെ മാളിയേക്കപടി, മോച്ചാംകുളം, പുക്കാട്ടുപടി, ജമാടിഞ്ഞാല്‍, മുതിരിക്കാട്ടുമുകള്‍, പൈനാട്ട് അമ്പലം എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ എട്ടേമുതല്‍ വൈകീട്ട് നാലുവരെ . കുഞ്ചാട്ടുകര, എന്‍.എ.ഡി മലേപ്പള്ളി, അറബിക് കോളജ്, സിറാജ് നഗര്‍, നൊച്ചിമ, എസ്.ഒ.എസ് എന്നിവിടങ്ങളില്‍ വ്യാഴാഴ്ച ഉച്ചക്കുശേഷം ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.