കാലടി: ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസിെൻറ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡാൻസ് സ്കൂളും കാലടി നെഹ്റു ആർട്സ് സൊസൈറ്റിയും സംയുക്തമായി ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി നടത്തും. പ്രീ ൈപ്രമറി, എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്ക് പങ്കെടുക്കാം. േഡ്രായിങ്, പെയിൻറിങ് മത്സരം പ്രത്യേകം നടത്തും. രജിസ്േട്രഷൻ ഫീസില്ല. പങ്കെടുക്കുന്നവർ പേപ്പർ ഒഴികെയുള്ള എല്ലാ ചിത്രരചന വസ്തുക്കളും കൊണ്ടുവരണം. ഒക്ടോബർ 18ന് രാവിലെ 10 മുതൽ 11 വരെ േഡ്രായിങ് മത്സരവും 11 മുതൽ ഒരു മണി വരെ പെയിൻറിങ് മത്സരവും നടക്കും. മികച്ച രചനകൾക്ക് സമ്മാനങ്ങളും നൽകും. താൽപര്യമുള്ളവർ സെപ്റ്റംബർ 15നകം ബന്ധപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്ററുടെ സമ്മത പത്രത്തോടെ അപേക്ഷിക്കണം. വിലാസം - പ്രഫ.പി.വി. പീതാംബരൻ, പ്രമോട്ടർ, ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസ്, കാലടി -683 574.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.