കരുണാകരൻ നായർ

attn. kochi ബംഗളൂരു: എറണാകുളം ഇടപ്പള്ളി പ്രശാന്തി നഗർ കൊേട്ടാപ്പാടത്ത് പായക്കിൽ (89) ബംഗളൂരുവിൽ നിര്യാതനായി. ദൊഡ്ഡനഗുണ്ഡി ഫെംസ് പാരഡൈസ് ശ്രീഹരിയിലായിരുന്നു താമസം. ചെന്നൈ പേരമ്പൂർ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിലെ മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: കുട്ടശ്ശേരി എറിയാട്ട് രാധ. മകൻ: കെ. ഹരിനാരായണൻ. മരുമകൾ: ശ്രീജ ഗോവിന്ദൻ കുട്ടി. -പടം- bgd obit K P Karunakaran 89
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.