കൊച്ചി: സീഫുഡ് എക്സ്പോർേട്ടഴ്സ് അസോസിയേഷൻ ഒാഫ് ഇന്ത്യ റീജൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. അലക്സ് നൈനാൻ (പ്രസി.), അഹമ്മദ് അസ്ഹർ, മനോജ് ടി. വർഗീസ്(വൈ. പ്രസി.), അബ്രഹാം ജെ. തരകൻ, നോബർട്ട് കരിക്കാശ്ശേരി, അൻവർ ഹാഷിം, പ്രേംചന്ദ്രൻ എന്നിവരാണ് അംഗങ്ങൾ. ekg3 Alex Nainan
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.