പിറവം: അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സംഘടനയുെടയും (ഐപ്സോ) എം.കെ.എം ഹയർ സെക്കൻഡറി സ്കൂളിെൻറയും സംയുക്താഭിമുഖ്യത്തിൽ . സമൂഹത്തിൽ വ്യാപകമാകുന്ന അസഹിഷ്ണുതക്കും അക്രമങ്ങൾക്കുമെതിരെ പൊതുജന അവബോധനത്തിെൻറ ഭാഗമായാണ് ഹിരോഷിമ-- നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് റാലി നടത്തിയത്. ഐപ്സോ മണ്ഡലം പ്രസിഡൻറ് എം.എം ജോർജിെൻറ അധ്യക്ഷതയിൽ നടന്ന യോഗം നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ബെന്നി വി. വർഗീസ് സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി സി.വി. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. സി.എൻ. സദാമണി, ഉപേന്ദ്രദാസ് മുകുന്ദൻ, വി.എം ജോസഫ് ജിൻസൻ പോൾ, പി.സി. ചിന്നക്കുട്ടി, എ.എ. ഒനാൻകുഞ്ഞ, ജെ.അഭിലാഷ് എന്നിവർ സംസാരിച്ചു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.