സെന്‍റ് തെരേസാസിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്

കൊച്ചി: എറണാകുളം ഉപജില്ല കലോത്സവത്തില്‍ 601 പോയന്‍േറാടെ സെന്‍റ് തെരേസാസ് സി.ജി.എച്ച്്.എസ്.എസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. എറണാകുളം ഗവ. ഗേള്‍സ് 355 പോയന്‍റ് നേടി രണ്ടാംസ്ഥാനവും നേടി. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കുള്ള ഓവറോള്‍ ചാമ്പ്യന്‍ഷിപ് എറണാകുളം ഗവ. ഗേള്‍സ് എച്ച്.എസ്.എസിനാണ്. സമാപന സമ്മേളനത്തിന്‍െറ ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനദാനവും ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് നിര്‍വഹിച്ചു. എ.ഇ.ഒ ആര്‍. ശ്രീകല, പി.എക്സ്. മേരിക്കുട്ടി, സിസ്റ്റര്‍ എം.കെ. ക്ളാര, പൗളിന്‍ ജോണ്‍സന്‍, പ്രേം ബാബു, ജീന്‍ സെബാസ്റ്റ്യന്‍, ടി.വി. പീറ്റര്‍, ടി.യു. സാദത്ത്, നിഷാദ് ബാബു, ലില്ലി ജോസഫ്, നവീന്‍ പുതുശേരി, എലിസബത്ത് ഇടിക്കുള, അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ജയലക്ഷ്മി ടീച്ചറെ ചടങ്ങില്‍ ആദരിച്ചു. അറബിക്: എല്‍.പി-ഗവ. എല്‍.പി.എസ് വെണ്ണല (41 പോയന്‍റ്), സെന്‍റ് ആല്‍ബര്‍ട്സ് എല്‍.പി.എസ് എറണാകുളം (35 പോയന്‍റ്). യു.പി-ദാറുല്‍ ഉലൂം എച്ച്.എസ്.എസ് പുല്ളേപ്പടി (57), ലിറ്റില്‍ ഫ്ളവര്‍ യു.പി.എസ് ചേരാനെല്ലൂര്‍ (45). എച്ച്.എസ്-ദാറുല്‍ ഉലൂം എച്ച്.എസ്.എസ് (83), ഗവ. എച്ച്.എസ്.എസ് വെണ്ണല (60). സംസ്കൃതം: യു.പി-ഗവ. യു.പി.എസ് ഗേള്‍സ് എറണാകുളം (71), സെന്‍റ് മേരീസ് യു.പി.എസ് സൗത് ചിറ്റൂര്‍ (68), എച്ച്.എസ്-സി.സി.പി.എല്‍.എം പെരുമാനൂര്‍ (79), സെന്‍റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് എറണാകുളം (73), എല്‍.പി ജനറല്‍-സെന്‍റ് തോമസ് ഗേള്‍സ് എച്ച്.എസ് പെരുമാനൂര്‍ (49), സെന്‍റ് ആന്‍റണീസ് സി.ഇ.എം.എല്‍.പി.എസ് കച്ചേരിപ്പടി (46), യു.പി ജനറല്‍-സെന്‍റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് എറണാകുളം (78), സെന്‍റ് തോമസ് ജി.എച്ച്.എസ് പെരുമാനൂര്‍ (71), എച്ച്.എസ് ജനറല്‍-സെന്‍റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് എറണാകുളം (181), സെന്‍റ് ആന്‍റണീസ് എച്ച്.എസ്.എസ് കച്ചേരിപ്പടി (132), എച്ച്.എസ്.എസ് ജനറല്‍-സെന്‍റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് എറണാകുളം (161), സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ് തേവര (158).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.