?????????

തീകൊളുത്തി വധിക്കാൻ ശ്രമം;മുഖ്യപ്രതി അറസ്​റ്റിൽ

വി​ദ്യാ​ന​ഗ​ര്‍: യു​വാ​വി​​നെ തീ​കൊ​ളു​ത്തി വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്​​റ്റി​ൽ. നീ​ര്‍ച്ചാ​ല്‍ ബി​ര്‍മി​ന​ടു​ക്ക​യി​ലെ കാ​ലി​യ ബ​ദ​റു എ​ന്ന ബ​ദ​റു​ദ്ദീ​നാ​ണ്​ (29) അ​റ​സ്​റ്റിലായത്​.

ചെ​ട്ടും​കു​ഴി​യി​ലെ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ല്‍ ബ​ദ​റു​ദ്ദീ​ന് പു​റ​േ​മ താ​യ​ല​ങ്ങാ​ടി ഇ​സ്മാ​യി​ൽ, സാ​ബി​ത്ത്, ചെ​ട്ടും​കു​ഴി​യി​ലെ സി.​കെ. ഇ​സ്മാ​യി​ല്‍ എ​ന്നി​വ​ര്‍ക്കെ​തി​​രെ കേ​സെ​ടു​ത്തി​രു​ന്നു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.