എം.പി. വീരേന്ദ്രകുമാറി​െൻറ നിര്യാണത്തിൽ അനുശോചിച്ചു

എം.പി. വീരേന്ദ്രകുമാറിൻെറ നിര്യാണത്തിൽ അനുശോചിച്ചു എം.പി. വീരേന്ദ്രകുമാറിൻെറ നിര്യാണത്തിൽ അനുശോചിച്ചു കാസർകോട്: ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവസാന്നിധ്യമായിരുന്ന എം.പി. വീരേന്ദ്രകുമാറിൻെറ നിര്യാണത്തിലൂടെ മതേതര ഇന്ത്യക്ക് നികത്താനാവാത്ത നഷ്ടമാണുണ്ടായതെന്ന് ലോക് താന്ത്രിക് ജനതാദൾ കാസർകോട് മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. വിയോഗം സാംസ്കാരിക കേരളത്തിനും കനത്ത നഷ്ടമാണ്. എൽ.ജെ.ഡി കാസർകോട് മണ്ഡലം നേതാക്കളായ മുഹമ്മദ് സാലി, ബാലകൃഷ്ണൻ ഷെട്ടി, അഡ്വ. ഹസൈനാർ, മധുകർ, കൃഷ്ണൻ, ബാബു അണങ്കൂർ, മുഹമ്മദ് മൊഗ്രാൽ പുത്തൂർ എന്നിവർ അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.