അബ്​ദുൽ ലത്തീഫ്

ചട്ടഞ്ചാല്‍: തെക്കില്‍ ദേലമ്പാടി ഹൗസിലെ ടി.ഡി. (51) നിര്യാതനായി. ടി.ഡി. അബ്ദുല്‍ ഖാദറിൻെറയും പരേതയായ നബീസയുടെയും മകനാണ്. ഭാര്യ: മൈമൂന. മക്കളില്ല. സഹോദരങ്ങള്‍: അബ്ദുല്ല ദാരിമി (തെക്കില്‍ മദ്റസ സദര്‍), അബൂബക്കര്‍, ജാഫര്‍, ഹസന്‍, ഇബ്രാഹിം, ഫാത്തിമ, അസൂറ, ഹന്നത്ത്, സാറ, ദൈനബി. റസാഖ് തലശ്ശേരി: ഗോപാലപ്പേട്ട കൊക്കപ്പുറം പി.കെ. ഹൗസിൽ പീടികക്കണ്ടി റസാഖ് (56) നിര്യാതനായി. പരേതരായ വി. എറമു-പീടികക്കണ്ടി കുഞ്ഞാഞ്ഞു ദമ്പതിമാരുടെ മകനാണ്. ഭാര്യ: പുത്തൻപറമ്പത്ത് സക്കീന (എടക്കാട്). സഹോദരങ്ങൾ: പി.കെ. ഷംസു, റഫീഖ്, സാദിഖ്, അലി (സീമ ഫാസ്റ്റ് ഫുഡ്, തലശ്ശേരി), മുസ്താഖ് (ഖത്തർ), റാബിയ, സമീറ, പരേതയായ റസിയ. TLY OBIT RASACK
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.