സദ്ഭാവന ദിനം

ചെറുവത്തൂർ: പൊന്മാലം വാർഡ്‌ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും സദ്ഭാവന പ്രതിജ്ഞയുമെടുത്തു. ഗംഗാധരൻ കുട്ടമത്ത് അധ്യക്ഷത വഹിച്ചു. സജീവൻ കുട്ടമത്ത്, രാജേന്ദ്രൻ പയ്യാടക്കത്ത്, ജയൻ പറമ്പത്ത്, പി. മോഹനൻ, ടി. ജനാർദനൻ, വി. വിനോദ്, ടി.വി. സുരേഷ് എന്നിവർ നേതൃത്വം നൽകി. പടം..CHV_Sadbhavana പൊന്മാലം വാർഡ്‌ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സദ്ഭാവന പരിപാടി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.