നീലേശ്വരം: എൻ.ആർ.ഇ.ജി നീലേശ്വരം സംസ്ഥാന സെക്രട്ടറി എം.വി. ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പി.പി. ലീല അധ്യക്ഷതവഹിച്ചു. എ.വി. ശ്രീജ, പാറക്കോൽ രാജൻ, എം. രാജൻ, പി. ബേബി, വി.കെ. രാജൻ, ടി.കെ. രവി, ടി.എം.എ. കരീം, എം. ശാന്ത, കെ.വി. കാർത്യായനി, എ.വി. രമണി, എം.വി. വാസന്തി, കെ.വി. ദാമോദരൻ, ഒ. കുഞ്ഞികൃഷ്ണൻ, സി. സുരേശൻ, വി. ഗൗരി, വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.പി. ലീല (പ്രസി.), എ.വി. ശ്രീജ, എം. ബാലകൃഷ്ണൻ (വൈ. പ്രസി.), പാറക്കോൽ രാജൻ (സെക്ര.), എം.വി. വാസന്തി, വി. കുഞ്ഞിരാമൻ (ജോ. സെക്ര.), ഒ. കുഞ്ഞികൃഷ്ണൻ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.