ബേക്കൽ: വെൽഫെയർ പാർട്ടി ഉദുമ മണ്ഡലം കമ്മിറ്റി 'സംഘ്പരിവാറിനെ ചെറുക്കുക, രാജ്യത്തെ രക്ഷിക്കുക' എന്ന തലക്കെട്ടി ൽ നടത്തിയ ജില്ല ട്രഷറർ മഹ്മൂദ് പള്ളിപ്പുഴ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡൻറ് അബ്ദുൽഖാദർ ചട്ടഞ്ചാൽ അധ്യക്ഷതവഹിച്ചു. എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് അബ്ദുൽഹമീദ് കക്കണ്ടം, കെ. യൂസുഫ്, പി.കെ. ബഷീർ, എം.സി. ഹനീഫ, കെ.കെ. ബഷീർ എന്നിവർ സംസാരിച്ചു. എൻ.എം. റിയാസ് സ്വാഗതവും സി.എ. യൂസുഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.