കാഷ് അവാര്‍ഡ് വിതരണം

അംഗഡിമുഗര്‍: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ അഞ്ച്, ഏഴ്, 10 ക്ലാസുകളിലെ പൊതുപരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പര്‍ളാഡം മദ്റസയിലെ വിദ്യാർഥികള്‍ക്ക് യു.എ.ഇ അംഗഡിമുഗര്‍ വെല്‍ഫെയര്‍ കമ്മിറ്റി ഏർപ്പെടുത്തിയ കാഷ് അവാര്‍ഡ് കെ.ടി. അബ്ദുറഹ്മാന്‍ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.