ടെലിഫിലിം ഫെസ്​റ്റ്​

മുളിയാർ: പുഞ്ചിരി ക്ലബി​െൻറ 25ാം വാർഷികാഘോഷത്തി​െൻറ ഭാഗമായി 10 മിനിറ്റ് ദൈർഘ്യമുള്ള പാരിസ്ഥിതികമൂല്യം ഉയർത്തി പ്പിടിക്കുന്ന വിഷയങ്ങളിൽ ഊന്നിയ ടെലിഫിലിമുകൾ ക്ഷണിക്കുന്നു. ഫെബ്രുവരി ഒന്നിന് മുമ്പ് സെക്രട്ടറി, പുഞ്ചിരി മുളിയാർ, കാസർകോട് എന്ന വിലാസത്തിൽ സീഡിയായി എത്തിക്കണം. ഫോൺ: 9745218302, 9567667666. ```````
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.