ഫാര്‍മസിസ്​റ്റ്​ നിയമനം

കാസർകോട്: ബേഡഡ്ക്ക സി.എച്ച്.സിയിലേക്ക് ഒരു ഫാര്‍മസിസ്റ്റിനെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി 22ന് രാവിലെ 10.30ന് കാറഡ്ക്ക ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: സി.എച്ച്.സി ബേഡഡ്ക്ക-04994-211015, കാറഡ്ക്ക ബ്ലോക്ക് പഞ്ചായത്ത്-04994-260249. ............................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.