പ്രകടനം, പൊതുയോഗം

തലശ്ശേരി: പണിമുടക്കിലേർപ്പെട്ട സമരസമിതി നേതാക്കൾ പഴയ ബസ്സ്റ്റാൻഡ് ട്രാഫിക് യൂനിറ്റിന് സമീപം പൊതുയോഗം സംഘ ടിപ്പിച്ചു. സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗോവി അധ്യക്ഷത വഹിച്ചു. എം.സി. പവിത്രൻ, പാലക്കൽ സാഹിർ, നജ്മ ഹാഷിം, ടി.പി. ശ്രീധരൻ, എസ്.ടി. ജയ്സൺ, വി.എം. ബഷീർ, പി. ജനാർദനൻ എന്നിവർ സംസാരിച്ചു. നഗരത്തിൽ പ്രകടനവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.