സുനിത ഫർണിച്ചറിൽ ന്യൂ ഇയർ ഓഫർ തുടരുന്നു

കണ്ണൂർ: ഫർണിച്ചർ വ്യാപാരരംഗത്ത് 34 വർഷത്തെ പാരമ്പര്യമുള്ള കണ്ണൂർ താവക്കരയിലെ . 99,990 രൂപക്ക് തേക്കിൽ തീർത്ത ബെഡ്റ ൂം സെറ്റ്, ഡൈനിങ് സെറ്റ്, സോഫ സെറ്റുകൾ എന്നിവ ഒരുമിച്ച് സ്വന്തമാക്കാം. ഒപ്പം18000 രൂപയുടെ കർലോൺ മാട്രസ് തികച്ചും സൗജന്യമായി ലഭിക്കും. 75x60x8 ഇഞ്ചിൻെറ ഒരു സ്പ്രിങ് മാട്രസിനൊപ്പം കട്ടിൽ സൗജന്യമായി ലഭിക്കും. മാട്രസുകൾ 50 ശതമാനം വിലക്കുറവിൽ ലഭിക്കും. 3250 രൂപ മുതലുള്ള മാട്രസുകളും 7500 രൂപ മുതലുള്ള സ്പ്രിങ് മാട്രസുകളും 23990 രൂപ മുതലുള്ള ഫുൾബെഡ്റൂം സെറ്റും 14990 രൂപ മുതലുള്ള സോഫ സെറ്റും 19,990 രൂപ മുതലുള്ള ഡൈനിങ് ടേബിൾ സെറ്റുകളും ഒാഫറിൻെറ ഭാഗമായി ഇപ്പോൾ ലഭിക്കും. ഒരു കിടക്ക വാങ്ങിയാൽ മറ്റൊരു കിടക്ക സൗജന്യമായി ലഭിക്കുന്ന സ്കീമും നിലവിലുണ്ട്. ഒമ്പതു നിലകളിലായി ഇന്ത്യൻ, വിദേശ, ട്രഡീഷൻ ഫർണിച്ചർ, ഇൻറീരിയർ ഉൽപന്നങ്ങളുടെ ഏറ്റവും പുതിയ ശേഖരം ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത ഫർണിച്ചർ 10 മുതൽ 50 ശതമാനംവരെ ഡിസ്കൗണ്ടിലൂടെയും ലഭിക്കും. ഈസി ഇ.എം.ഐ സ്കീമിലൂടെ പലിശരഹിത വായ്പ സൗകര്യവും ഫ്രീ ഡെലിവറിയും ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സുനിത ഫർണിച്ചർ മാനേജിങ് പാർട്ണർ കെ. നാരായണൻകുട്ടി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.