ഗതാഗതം നിരോധിച്ചു

കണ്ണൂർ: മയ്യില്‍-കാഞ്ഞിരോട് റോഡ് പുനരുദ്ധാരണപ്രവൃത്തിയുടെ ഭാഗമായുള്ള കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ജന ുവരി ഒമ്പത് മുതല്‍ ഒരുമാസത്തേക്ക് ഈ റോഡില്‍ (നിരത്തുപാലം മുതല്‍ മയ്യില്‍വരെ) . വാഹനങ്ങള്‍ കാര്യാറമ്പ്-കാഞ്ഞിരത്തട്ട്-എക്കോട്ടമ്പലം- പഴശ്ശി റോഡ് വഴി തിരിച്ച് പോകണമെന്ന് അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.