ഡീസൽ വിലവർധനവിൽ പ്രതിഷേധം

തലശ്ശേരി: ഡീസൽവില അടിക്കടി വർധിപ്പിക്കുന്നതിൽ തലശ്ശേരി പ്രൈവറ്റ് ബസ് ഒാപേററ്റേഴ്സ് അസോസിയേഷൻ സ്റ്റിയറിങ് ക മ്മിറ്റി യോഗം പ്രതിഷേധിച്ചു. ഡീസലി‍ൻെറയും മറ്റ് അസംസ്കൃത വസ്തുക്കളുടെയും വിലക്കയറ്റം കാരണം ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണ്. പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ഗംഗാധരൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.