ശാരദ

കൂത്തുപറമ്പ്: കൈതേരി കപ്പാണയിലെ സാഗോയിൽ പരേതനായ നെല്ലിക്ക ഗോപാലൻെറ ഭാര്യ കെ. (93) നിര്യാതയായി. മക്കൾ: പ്രകാശ് ബാബു, ശോഭ, പരേതരായ ജയരാജ്, ജയപാൽ. മരുമക്കൾ: രജിതകുമാരി, രതീദേവി, രജനി, ഡോ. രാഘവൻ. സഹോദരങ്ങൾ: ലക്ഷ്മി, ബാലൻ, പരേതനായ ലക്ഷ്മണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. Saradha death -ravit koyilode
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.