വാര്‍ഷിക സമ്മേളനം

കണ്ണൂര്‍: എല്‍.ഐ.സി ഏജൻറ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ കണ്ണൂര്‍ ബ്രാഞ്ച് വാര്‍ഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി എ ം.കെ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ് ആര്‍.വി. രാജേഷ് അധ്യക്ഷത വഹിച്ചു. കെ.പി. ഭാസ്‌കരന്‍, കാടന്‍ ബാലകൃഷ്ണന്‍, പി.ജെ. ജേക്കബ്, കെ.വി. ശാലിനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.