പ്രതിഷേധിച്ചു

പെരിങ്ങത്തൂർ: വാളയാർ പീഡനക്കേസിലെ പ്രതികളെ രക്ഷിച്ച ഇടതുസർക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ പാർട്ടി വൈസ് പ്രസിഡൻറ് ശ്രീജ നെയ്യാറ്റിങ്കരയെ അറസ്റ്റ് ചെയ്തതിൽ വെൽഫെയർ പാർട്ടി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. മണ്ഡലം പ്രസിഡൻറ് ഹമീദ് പുല്ലൂക്കര അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.