ചൊക്ലി ഉപജില്ല സ്കൂൾ കലോത്സവം

പാനൂർ: നവംബർ ഒന്നു മുതൽ ആറുവരെ കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത് തിൽ അറിയിച്ചു. നവംബർ നാലിന് ചിത്രകാരൻ കെ.കെ. മാരാർ കലോത്സവം ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം നവംബർ ആറിന് കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ എ.ഇ.ഒ, എബ്രഹാം വർഗീസ്, പ്രിൻസിപ്പൽ ടി.വി. ധന്യ, എച്ച്.എം, കെ. സതീലക്ഷ്മി, പി.ടി.എ പ്രസിഡൻറ് മുഹമ്മദ് ഇസ്മാഈൽ, സി. മീര, കെ. രജിത് ജയരാജ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.