ഗാന്ധിസ്മൃതി നാളെ

ന്യൂ മാഹി: ഏടന്നൂർ ടാഗോർ ലൈബ്രറി ആൻഡ് റീഡിങ് റൂം 31ന് ഗാന്ധി സ്മൃതി സംഘടിപ്പിക്കും. വൈകീട്ട് 4.30ന് ലൈബ്രറി പരിസരത് ത് എ.വി. രത്നാകരൻ പ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസൻ മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.