ശ്രീകണ്ഠപുരം: പട്ടികജാതി ക്ഷേമസമിതി ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങളായിയിൽ നടത്തി. പി.കെ.എസ് സംസ്ഥാന പ്രസിഡൻറ് എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.വി. ബിജുമോൻ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എം. വേലായുധൻ, കെ. ജനാർദനൻ, കെ. മിനേഷ്, എം.വി. വിനോദ്, പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.