അനുമോദിച്ചു

കുറുമാത്തൂർ: സബ്ജില്ല കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജി.വി.എച്ച്.എസ് വിദ്യാർഥികളെ സ്കൂൾ അധികൃതർ . സ്ക ൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ഹരിപ്രിയ ആർ. നാഥ്, കെ. രുദ്ര, വിസ്മയ വിത്സൺ, കെ.പി. ഹരികാന്ത്, ഹരിപ്രിയ എസ്. കുമാർ, അർജുൻ, പി. ദിനേശ്, സഫീറുൽ, ബഷീർ, ഹാറൂൺ റഷീദ്, അഭിനവ്, ഉണ്ണികൃഷ്ണൻ എന്നിവരെയാണ് അനുമോദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.