തലശ്ശേരി: കതിരൂർ വേറ്റുമ്മൽ മുഹയിദ്ദീൻ പള്ളിക്ക് സമീപം അമനിൽ നങ്ങത്താൻ (78) നിര്യാതയായി. ഭർത്താവ്: പുന്നോൽ ഉസ്സൻ മൊട്ടയിലെ പരേതനായ അറക്കൽ മാണിയാട്ട് ഉസ്മാൻ. മക്കൾ: എൻ. അബ്ദുൽ റഷീദ്, എൻ. അബ്ദുൽ അസീസ്, എൻ. സിറാജുദ്ദീൻ (മാധ്യമം ലേഖകൻ, തലശ്ശേരി ബ്യൂറോ). മരുമക്കൾ: കെ.ഇ. റഹ്മത്ത് (മാനന്തവാടി), കെ. വഹീദ (തളിപ്പറമ്പ്), വി.പി. സൗദ (ചിറക്കര). സഹോദരങ്ങൾ: എൻ. കുഞ്ഞാഞ്ഞു (മുഴപ്പിലങ്ങാട്), പരേതരായ എൻ. ആബൂട്ടി, ഹാജറ, ഇബ്രാഹിം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് തലശ്ശേരി മട്ടാമ്പ്രം പള്ളി ഖബർസ്ഥാനിൽ. manju 78 tly
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.