വേദിക്ക് മാറ്റം

ന്യൂ മാഹി: ന്യൂ മാഹി കേരളോത്സവത്തിൻെറ ഭാഗമായി നടക്കേണ്ട കായിക- വിനോദ മത്സരങ്ങൾ നവംബർ മൂന്നു മുതൽ അഞ്ചുവരെ മാഹി കോളജ് ഗ്രൗണ്ടിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.