വിളംബര ജാഥ നടത്തി

പെരിങ്ങത്തൂർ: പെരിങ്ങത്തൂരിൽ വ്യാപാരികൾ വിളംബരജാഥ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പെരിങ്ങത്തൂർ യൂനിറ്റിൻെറ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്. എൻ.പി. മുനീർ, ഹക്കീം പൈങ്ങോട്ടേരി, യു.കെ. അബ്ദുല്ല എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.