വിദ്യാധരൻ മാസ്​റ്ററെ ആദരിച്ചു

തളിപ്പറമ്പ്: കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഫിലിം ക്ലബിൻെറയും മ്യൂസിക് ക്ലബിൻെറയും ആഭിമുഖ്യത്തിൽ സംഗീത സംവി ധായകൻ . പി.ടി.എ പ്രസിഡൻറ് പി.എം. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പ്രകാശൻ . കെ. മനോഹരൻ, ടി.വി. രാജി, ഡോ. ജി. ഗോപൻ, സുരേശൻ മാസ്റ്റർ, ചന്ദ്രൻ നരിക്കോട്, മനോജ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.