പരിപാടികൾ ഇന്ന് (22/9/19)

തലശ്ശേരി പുന്നോൽ മാതൃക ബസ്സ്റ്റോപ് ഉസ്മാൻ ബംഗ്ലാവ്: സീനിയർ ജേണലിസ്റ്റ് കെ.പി. കുഞ്ഞിമൂസ അനുസ്മരണം 10.30 തലശ്ശേര ി പഴയ ബസ്സ്റ്റാൻഡ് പാർക്കോ റെസിഡൻസി ഹാൾ: തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് വാർഷിക ജനറൽ ബോഡി യോഗം 10.00 തലശ്ശേരി കുയ്യാലി താജ് ഹാൾ: വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയ സമ്മേളനം ഉദ്ഘാടനം എ.എൻ. ഷംസീർ എം.എൽ.എ 10.00 തലശ്ശേരി ന്യൂ കോസ്മോപൊളിറ്റൻ ക്ലബ്: 88ാം വാർഷികം -പെയിൻറിങ് പ്രദർശനം 10.00, ആദരസമർപ്പണം 5.00 കവിയൂർ പാറമ്മൽ സ്കൂൾ ഗ്രൗണ്ട്: ജമാഅത്തെ ഇസ്ലാമി പ്രഭാഷണം-ഹാഫിള് ഇസ്മായിൽ അഫാഫ് 8.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.